14ാം തവണയും കലാകിരീടം രാജാസിന്

നവംബർ 8 മുതൽ 12 വരെ മലപ്പുറം എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി   ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകിരീടം ചൂടി.  

ഇത് പതിന്നാലാം തവണയാണ് രാജാസ് ഈ നേട്ടം കൈവരിക്കുന്നത്. 
49 ഇനങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്  അടക്കം മൊത്തം 266 പോയിൻ്റുകൾ നേടുകയും ചെയ്തു. 230 പോയിൻ്റുകൾ നേടി. DUHSS പാണക്കാട് രണ്ടാം സ്ഥാനവും, 167 പോയിൻ്റുകൾ നേടി MSP HSS മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മറ്റു സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ വിതരണം ചെയ്തു.

സംസ്കൃതോലസവത്തിലും  തുടർച്ചയായി ഇത്തവണയും കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ ആയി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}