കേരളപിറവിയും അങ്കണവാടിപ്രവേശനോത്സവവും വര്‍ണ്ണാഭമായി സംഘടിപ്പിച്ചു

ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടയില്‍ കേരളപിറവിയും അങ്കണവാടിപ്രവേശനോത്സവവും വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ALMC പ്രതിനിധി അബ്ദുള്‍ ജലീല്‍ കല്ലേങ്ങല്‍പ്പടി അദ്ധ്യക്ഷം വഹിച്ചു. ALMC പ്രതിനിധി മുഹമ്മത് M.P ആശംസകള്‍ അര്‍പ്പിച്ചു. വര്‍ക്കര്‍ മാലതി സി നന്ദിപറഞ്ഞു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. പുതുതായി അഡ്മിഷെനെടുത്ത കുട്ടികളെ പഠനോപകരണങ്ങള്‍ നല്‍കി സ്വീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}