മാറാക്കര എ.യു.പി. സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

കോട്ടക്കൽ: നവംബർ 14 ജവഹർലാൽ നെഹ്റുവിൻ്റെ ജന്മ ദിനത്തിൽ മാറാക്കര എ.യു.പി.സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷമിട്ട കൊച്ചു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ജാഥയിൽ ജെ.ആർ.സി അംഗങ്ങളും അണി നിരന്നു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. 
    
പരിപാടികൾ പ്രധാനാധ്യാപിക ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. പി.പി. മുജീബ് റഹ്മാൻ,വി.എസ്. ബിന്ദു,പി.കെ.ശ്രീലത, ഷഹ്‌ന.എൻ,ജയശ്രീ.എം, ചിത്ര.ജെ.എച്ച്,രാധിക.പി.സി, അപർണ്ണ.പി, നിതിൻ.എൻ, സമീറ,ശ്യാമ, സൗമ്യ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}