ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ ശിശുദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു. വർക്കർ മാലതി.സി സ്വാഗതം പറഞ്ഞു മുഹമ്മത് എം പി അധ്യക്ഷം വഹിച്ചു. ജലീല്‍
കല്ലേങ്ങല്‍പ്പടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ കാരി ആശംസപറഞ്ഞു. ഫുഡ് ഫെസ്റ്റ് നടത്തിയതില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.