മൂഴിക്കൽ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജല വിഭവ വകുപ്പ് മന്ത്രി ക്ക് നിവേദനം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി, ചുഴലി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുഴിക്കൽ ഭാഗത്ത് "തടയണ/അണക്കെട്ട് നിർമ്മിക്കണമെന്നാ വിശ്യപ്പെട്ടുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ശ്രി ജോഷി ആഗസ്റ്റിൻ ന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എംസി അറഫാത്ത് പാറപ്പുറം എന്നിവർ നിവേദനം നൽകി.

വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതടയണ നിർമ്മാണം അല്ലാതെ വേനൽ കാലത്ത് ജലക്ഷാമം പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലെന്നും അടിയന്തര പ്രാധാന്യത്തോടെ തടയണ നിർമ്മാണം ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}