വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര കച്ചേരിപ്പടിയിൽ നിന്നും റാലിയും വേങ്ങര അങ്ങാടിയിൽ സമാപിക്കുന്ന പൊതുസമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ്, കെപിസിസി മെമ്പർ പി എ ചെറീത്, കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കാമ്പ്രാൻ മജീദ്. ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, ഡിസിസി ജനറൽ സെക്രട്ടറി, കെ എ അറഫാത്ത്, മൈനോറിറ്റി ജില്ലാ പ്രസിഡണ്ട് പി പി ആലിപ്പു, എ. കെ. എ. നസീർ, മണി നീലാഞ്ചേരി, എം. എ. അസീസ്.,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ വി പി അബ്ദുൽ റഷീദ്, നാസർ പറപ്പൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, സുലൈഖ മജീദ്, സുബൈദ കാളങ്ങാടൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കുഞ്ഞു ഹാജി.നാ സിൽ പൂവിൽ, പി പി സഫീർ ബാബു, പി കെ ഫിറോസ്, മുരളി ചേറ്റിപ്പുറം,ടി കെ മൂസക്കുട്ടി, സോമൻ ഗാ ന്ധി ക്കുന്ന്, കെ ഗംഗാധരൻ, മുള്ളൻ ഹംസ, ആസിഫ് പി വി, സുബൈർ ബാവ, ശാക്കിർ വേങ്ങര തുടങ്ങിയവർ സംസാരിച്ചു.
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി റാലിയും പൊതുസമ്മേളനവും നടത്തി
admin