തിരൂരങ്ങാടി നഗരസഭയിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. മുസ്ലിംലീഗ് നഗരസഭ പാർലമെന്ററി ബോർഡിന്റെ തീരുമാന പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമാണ് 18 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
വാർഡ് 2- പി.കെ.അസ്‌ലി, 4-ഷാഹിന തിരുനിലത്ത്, 6- വി.വി.സുലൈമാൻ,
7- എം.എൻ.മൊയ്തീൻ, 10- ജമീല കുഴിയം തടത്തിൽ, 11.കെ.ടി.ഷാഹുൽ ഹമീദ്, 12- ഇക്ബാൽ കല്ലുങ്ങൽ, 13-കെ.വി.റിഫ, 14.-എം.പി.ഹംസ,
17- യു.കെ.മുസ്തഫ,
21- കെ. എം.മുഹമ്മദ്, 22-ടി.കെ.ഫൗസിയ,
24- ആരിഫ വലിയാട്ട്, 25-സി.പി.ഹബീബ,
27- എം.വി.സാജിദ,
29- മുബീന മനരിക്കൽ, 31-എം.അബ്ദുറഹ്‌മാൻ കുട്ടി
32-അയൂബ് തലാപ്പിൽ
33- സി.എം. സൽമ
34- വഹീദ ചെമ്പ 35-എം.എൻ.റജുല ഷംസീർ,
39- പി. കെ.ഹംസ
40. എം.പി.ഷൗക്കത്തലി