കണ്ണമംഗലത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷൻ കെപിസിസിയംഗം കെ.പി. അബ്ദുൾ മജീദ് ഉദ്ഘാടനംചെയ്തു.
പി.കെ. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. ഇരുപത്തിനാല് വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി.എ. ചെറീത്, വി.പി.എ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

സ്ഥാനാർഥികൾ: വാർഡ് 1. പാലംതൊടു, സരോജിനി (മുസ്‌ലിംലീഗ്), 2. ചെറേക്കാട്, ഷരീഫ പുള്ളാട്ട് (മുസ്‌ലിംലീഗ്), 3. മുതുവിൽക്കുണ്ട്, നൗഷാദ് ചേറൂർ (മുസ്‌ലിംലീഗ്), 4. കാശ്മീർ : റൂഫിയ ചോല (മുസ്‌ലിംലീഗ്), 5. കിളിനക്കോട്, ലത്തീഫ് മനാട്ടിൽ (മുസ്‌ലിംലീഗ്്), 6. പള്ളിക്കൽ ബസാർ: ഷംസിയ മലാക്കാരൻ (മുസ്‌ലിംലീഗ്), 7. വി.കെ. മാട്, കെ.വി. ഹുസൈൻ (കോൺഗ്രസ്), 8. ചേറൂർ, സക്കീന (വെൽഫെയർ പാർട്ടി), 9. കോവിലപ്പാറ, ഉണ്ണികൃഷ്ണൻ അരക്കിങ്ങൽ (മുസ്‌ലിംലീഗ്), 10. ചണ്ണയിൽ, സുബൈദ ഇസ്മായിൽ (കോൺഗ്രസ്), 11. കോട്ടമാട്, എ.പി. സൈദലവി (മുസ്‌ലിംലീഗ്്), 12. പൂച്ചോലമാട്, ടി.കെ. റഷീദ് (മുസ്‌ലിംലീഗ്), 13. അച്ചനമ്പലം, പുളിക്കൽ സമീറ (മുസ്‌ലിംലീഗ്), 14. മേമാട്ടുപാറ, നംഷാദ് അമ്പലവൻ (കോൺഗ്രസ്), 15. തോന്നിപ്പുറായ, ഷമീർ പുള്ളാട്ട് (മുസ്‌ലിംലീഗ്), 16. മുട്ടുംപുറം, പി.പി. മോനിഷ (കോൺഗ്രസ്), 17. പടപ്പറമ്പ്, നെടുമ്പള്ളി സൈദു (മുസ്‌ലിംലീഗ്), 18. എടക്കാപറമ്പ്, കോയിസൻ സാദിഖലി (കോൺഗ്രസ്) 19. അംബേദ്കർ ഗ്രാമം, വി.ടി. റഹിയാനത്ത്, (മുസ്‌ലിംലീഗ്), 20. ഇ.കെ. പടി : ഷീന അനൂപ് (കോൺഗ്രസ്), 21. തോട്ടശ്ശേരിയറ, ഇ.കെ. കുഞ്ഞാലസ്സൻ, (മുസ്‌ലിംലീഗ്), 22. വാളക്കുട, ഉമ്മുസൽമ കരീം (കോൺഗ്രസ്), 23. തടത്തിൽ, പള്ളിയാളി അബ്ദുൽ റഹ്‌മാൻ (കോൺഗ്രസ്), 24. ചെങ്ങാനി, മുബീന തൈക്കണ്ടി (മുസ്‌ലിംലീഗ്്).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}