സ്മാർട്ട്‌ സർക്യൂട്ട് ജില്ലാ ഉദ്ഘടനം നടന്നു

കോട്ടക്കൽ: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് സ്മാർട്ട്‌ സർക്യൂട്ട് ജില്ലാ ഉദ്ഘടനം ബി പി അങ്ങാടി സെക്ടറിൽ നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ ഭാരവാഹികളായ അബ്ദുൽ ഗഫൂർ, സുഹൈൽ ഫാളിലി, ജാബിർ സിദ്ധീഖി, എന്നിവർ സംസാരിച്ചു. തീരുർ ഡിവിഷൻ പ്രസിഡന്റ്‌ സൽമാൻ സഖാഫി, ബി പി അങ്ങാടി സെക്ടർ ഭാരവാഹികളായ അനസ്, ഫർഹാൻ ഫാളിലി എന്നിവർ സംബന്ധിച്ചു. 

ജില്ലയിലെ മുഴുവൻ സെക്ടറുകളിലും സ്മാർട്ട്‌ സർക്യൂട്ട് ന്റെ ഭാഗമായി തിരഞ്ഞെടുത്ത അംഗങ്ങൾക്കുള്ള ക്യാമ്പും പഠനയാത്രയും നടക്കും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}