എടരിയിൽ മഖാംആണ്ട് നേർച്ച സമാപിച്ചു

വേങ്ങര: നാല് ദിവസങ്ങളിലായി നടന്നുവന്ന 40ാ മത് സയ്യിദ് ഫള് ൽപൂക്കുഞ്ഞി തങ്ങളുടെ ആണ്ടുനേർച്ച സമാപിച്ചു. ജൽസത്തു സലാമ: (ആത്മീയ മജ്ലിസ് ) വഅള് , അനുസ്മരണം,അന്നദാനം എന്നിവ സംഘടിപ്പിച്ചു. പ്രഗൽഭസാദാത്തീങ്ങളും പണ്ഡിതന്മാരുംനേതൃത്വം നൽകി.

എടരിയിൽ കെ കെ എസ് ബാപ്പു തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ഒ കെ മൂസാൻകുട്ടി കുട്ടി മുസ്ലിയാർ, സയ്യിദ്ജ അഫർ തുറാബ് തങ്ങൾ, പാണക്കാട് സയ്യിദ് ജരീർ അഹ്സനി കൊളപ്പുറം സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ സയ്യിദ്ഫാറൂഖ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം അലി ബഖവി ആറ്റുപുറം അബ്ദുൽ ഖാദർ അഹ് സനിമമ്പീതി  സുബൈർ മദനി താനൂർ ടി ടി അഹമ്മദ് കുട്ടി സഖാഫി വഹാബ് ബാഖവി ചേളാരിചേറൂർ കെ പി  യൂസഫ് സഖാഫി കുറ്റാളൂർ മുസ്തഫ സഖാഫി അരീക്കോട് ജലീൽ ബാഖവി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}