കരിമ്പിലി അംഗൻവാടിയിൽ ക്രിസ്മസ് ആഘോഷവും പുതിയ വാർഡ് മെമ്പറെ ആദരിക്കലും സംഘടിപ്പിച്ചു

ഊരകം: കരിമ്പിലി അംഗൻവാടിയിൽ ക്രിസ്മസ് പരിപാടി അതി ഗംഭീരമായി ആഘോഷിച്ചു. ചടങ്ങിൽ 4 -ാം വാർഡ് പുതിയ മെമ്പർ നല്ലേങ്ങര ഇബ്രാഹിമിനെ അനുമോദിച്ചു. മെമ്പർ കേക്ക് കട്ട് ചെയ്തു.  

ടീച്ചർ സതീദേവി, സോമനാഥൻ മാസ്റ്റർ, നൗഷാദ്, വിനോദ് കുമാർ, ജിതേഷ്, അദ്രമാൻ, ജമാൽ, ഉഷ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ ഡാൻസ്, മറ്റ് കലാ പരിപാടികൾ അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}