തെരഞ്ഞെടുപ്പിൽ തന്റെ പ്രചരണവിഷയമായ രാഷ്ട്രീയ സാക്ഷരതയെ കുറിച്ചും ജനാതിപത്യബോധത്തെ കുറിച്ചും എഴുതി പുസ്തകമാക്കി 'vote for me' എന്ന പേരിൽ ആമസോണിൽ e ബുക്ക് ആയി പുറത്തിറക്കിയിരിക്കുകയാണ് മലപ്പുറം ജില്ലാപഞ്ചായത്ത് സ്വതന്ത്ര്യ സ്ഥാനാർഥി നൗഷാദ് ചോലക്കപ്പറമ്പിൽ.രാഷ്ട്രീയ സാക്ഷരതയെ കുറിച്ചും വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പുസ്തകത്തിൽ പറയുന്നത്. ആമസോൺ കൈൻഡിൽ ആപ് വഴി പുസ്തകം ലോകത്തെവിടെ നിന്നും വായിക്കാവുന്നതാണ്. 90 രൂപയാണ് വില.
തെരഞ്ഞെടുപ്പിലെ തന്റെ പ്രചരണവിഷയം പുസ്തകമാക്കി ആമസോണിൽ പബ്ലിഷ് ചെയ്ത് വേങ്ങര ഡിവിഷൻ സ്ഥാനാർഥി നൗഷാദ് ചോലക്കപ്പറമ്പിൽ
admin