വേങ്ങരയിൽ താമര കൃഷി വിളവെടുപ്പ്


വേങ്ങര: കൂരിയാട് കാട്ടുപാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ 1.5 ഏക്കറിൽ നടത്തിയ താമര കൃഷി വിളവെടുപ്പ് തുടങ്ങി. തിരുനാവായയിൽ നിന്നും ആറ് മാസം മുമ്പ് കൊണ്ട് വന്നു നട്ടതാണ് വിത്തുകൾ.

സനൽ അണ്ടിശ്ശേരി, അബ്ദുറിയാസ് ,ശിവ പ്രകാശ് എന്നിവരാണ് കർഷകർ. പ്രാദേശിക പൂകച്ചവടക്കാർക്കും, കയറ്റുമതിയുമാണ് പ്രധാന വിപണന കേന്ദ്രം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}