പറപ്പൂർ: കേരള യാത്രയുടെ പ്രചാരണാർത്ഥം പറപ്പൂര്‍ സര്‍ക്കിള്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. എടയാട്ട് പറമ്പ് നിന്ന് ആരംഭിച്ച റാലി ഉണ്ണിയാലുങ്ങൾ സമാപിച്ചു.കേരള മുസ്‌ലിം ജമാഅത് വേങ്ങര സോൺ സെക്രട്ടറി കെ പി എ റഷീദ് ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. കേരള മുസ്‌ലിം ജമാഅത് പറപ്പൂർ സർക്കിൾ സെക്രട്ടറി കെ ടി സിയാദ് , എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് പി ടി ശിഹാബ് സഖാഫി, സർക്കിൾ ജനറൽ സെക്രട്ടറി ഹുസൈൻ നുസ്‌രി പി പി, സെക്രട്ടറി മാരായ ശുഐബ് സഖാഫി, വാസിഹ് സഅദി നേതൃത്ത്വം നല്‍കി.
കേരളയാത്ര പ്രചരണം; പറപ്പൂര്‍ സര്‍ക്കിള്‍ ബൈക്ക് റാലി നടത്തി
admin