ഗ്രാമങ്ങളിൽ എങ്ങും വിജയാഹ്ലാദ പ്രകടനങ്ങൾ

വേങ്ങര: തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാഥികളുടെ ആഹ്ലാദപ്രകടനങ്ങളായിരുന്നു ഞായറാഴ്ച ഗ്രാമങ്ങളെ സജീവമാക്കിയത്. വിജയിച്ച സ്ഥാനാർഥികളും അവർക്കു പിന്നിലായി ഡിജെയും താളമേളങ്ങളും അതിനൊത്ത് നൃത്തംചെയ്യുന്ന നാട്ടുകാരും വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം നാടാകെ ഉത്സവാന്തരീക്ഷമായിരുന്നു. നിയമങ്ങൾ പാലിച്ചുകൊണ്ടാണ് പ്രകടനങ്ങൾ സംഘടിപ്പിച്ചത്. എആർ നഗർ, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂർ ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം ആഹ്ലാദപ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}