വേങ്ങരയിൽ സി.പി.എമ്മിന് തണലായി കുട

വേങ്ങര: പഞ്ചായത്തിലെ
24 വാർഡുകളിൽ ഏഴിടത്ത്
പാർട്ടി ചിഹ്നത്തിലും മറ്റിടങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിലും മത്സരിച്ച സി പി എമ്മിന് തുണയായത് കുട. 2-ാം
വാർഡ് കുറ്റൂർ നോർത്തിൽ
യു. ഡി.എഫിലെ സക്കീനാ
അവറാൻ കുട്ടിയെ പരാജപ്പെടുത്തി കെ. മുഹ്സിന വിജയിച്ചതും 8-ാം വാർഡ് ഗാന്ധിക്കുന്നിൽ യു.ഡി.എഫിനെയും വെൽഫയർ പാർട്ടിയേയും
പിന്തള്ളി കോട്ടിയാടൻ സജിത ടീച്ചറും 22-ാം വാർഡ് മാട്ടിൽ ബസാറിൽ യു.ഡി എഫ്സ്ഥാനാർത്ഥി എൻ.ടി മുഹമ്മദ് ഷെരീഫിനെയും കോൺഗ്രസ് പ്രവർത്തകനും റിബലുമായ വി.ടി സുബൈറിനെയും പരാജയപ്പെടുത്തി പാറയിൽ അച്ചുതൻ വിജയിച്ചതും കുട
ചിഹ്നത്തിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}