പുതുവത്സര കലണ്ടറില്‍ 2026 ഫെബ്രുവരിയില്‍ അക്കങ്ങളും ആഴ്‌ചകളും ഒരേ ക്രമത്തില്‍ വന്നിട്ടുള്ളത് ഒരേ സമയം അപൂര്‍വതയും കൗതുകവുമുണര്‍ത്തുന്നു.
ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന ഞായറാഴ്‌ചകള്‍ ക്രമമായി നാലു ദിവസം തുടര്‍ച്ചയായി കൃത്യം നാലു ദിവസം വരുന്നു. തുടര്‍ന്നുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളും ഇതുപോലെ നാലു ദിവസം വീതം തുടര്‍ച്ചയായി വരികയാണ്.
അങ്ങിനെ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള തിയതികളും ആഴ്‌ചകളും നാലു വീതം കൃത്യമായി വരുന്നു എന്നുള്ളതാണ് കൗതുകകരമായിട്ടുള്ളത്. ഈ പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളു. ഇതിനെ മിറാക്‌ളിന്‍, എന്നാണ് പറയുന്നത്. ഇനി ഇങ്ങിനെയൊരു അത്ഭുത കാഴ്‌ചകാണാന്‍ എട്ടു നൂറ്റാണ്ടുകള്‍ പിന്നിടേണ്ടിവരും.