സുബൈർ മാസ്റ്റർക്ക് ഐ.യു.എച്ച്.എസ് എസിൻ്റെ ആദരം

ബ്ലോക്ക് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകൻ ഇ.കെ സുബൈർ മാസ്റ്ററെ പറപ്പൂർ ഐ.യു സ്കൂളിന് വേണ്ടി രമേശ് ചെന്നിത്തല ഷാൾ അണിയിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയും ജനപ്രതിനിധികളും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}