ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവ് ദിന പ്രചാരണ സ്കോഡ് നടത്തി

പാലിയേറ്റീവ് ദിനത്തിൽ ഫാറൂഖ് ആർട്സ് & സയൻസ് കോളജ്, മലബാർ ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ , IUHSS എന്നിവടങ്ങളിലെ NSS യൂണിറ്റും Sheraz റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളും സംയുക്തമായി പറപ്പൂർ പഞ്ചായത്തിൽ വീടുകൾ തോറും സ്കോഡ് പ്രവർത്തനം നടത്തി.

പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ് സാഹിബ് ഉൽഘാടനം ചെയ്തു. 

പാലിയേറ്റിവ് ഡിവിഷൻ ഭാരവാഹികളും ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളും വളണ്ടിയർമാരും ബ്ളോക്ക് മെമ്പർ ഷംലത്ത് കവറൊടി, പഞ്ചായത്ത് മെമ്പർമാരായ അബ്‌ദുൽ ലത്തീഫ്  പി. ബുഷ്‌റ അബ്‌ദു റസാഖ്, ജസീറ അനീസ് , വസന്ത , സഫൂറ കരീം, എന്നിവരും പങ്കെടുത്തു. 

150 ഓളം വിദ്യാർത്ഥികൾ സ്കോഡിൽ പങ്ക് ചേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}