എ ആർ നഗർ: അബ്ദു റഹ് മാൻ നഗർ ഗ്രാമ പഞ്ചായത്ത് 2025 - 26 പ്രെജക്ട് പ്രകാരമുളള അതി ദരിദ്രർക്കായുള ക്യാമ്പ് കുന്നുംപുറും ഹെൽത്ത് സെന്ററിൽ വെച്ച് നടന്നു. ക്യാമ്പിൽ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീന ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: ഫൗസിയ ക്യാമ്പിന് നേതൃത്വം കൊടുത്ത് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.
അതി ദരിദ്രർക്കായുള ക്യാമ്പ് സംഘടിപ്പിച്ചു
admin