ഊരകം: പാലിയേറ്റിവ് കെയർ ദിനാചാരണത്തോടനുബന്ധിച്ച് നടന്ന ധന സമാഹരണത്തിന്റെ ഭാഗമായി ഊരകം ഒ കെ എം നഗർ ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ സമാഹരിച്ച തുക ക്ലബ് ട്രഷറർ റഷീദ് കെ ടി ഊരകം പാലിയേറ്റിവ് സെക്രട്ടറി മൊയ്‌ദീൻ കുട്ടി മാസ്റ്റർക് കൈമാറി.
ചടങ്ങിൽ ഒമേഗ കമ്മിറ്റി ഭാരവാഹികളായ മുനീർ എൻ പി, അസീസ് പി പി, അഫ്സൽ, റഷീദ് ടി എന്നിവർ പങ്കെടുത്തു.