മമ്പുറത്ത് തമിഴ്നാട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറത്ത് തമിഴ്നാട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ജലി (59 വയസ്സ്) എന്ന സ്ത്രീയെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. മൃദുദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}