ഊരകം ഒസ്സാൻകുന്നത്ത് മുഹമ്മദ് (മോതിരക്കല്ല്) എന്നവർ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽകോളേജിൽ വെച്ച് മരണപ്പെട്ടു. വേങ്ങരയിലും പരിസര പ്രദേശങ്ങളിലും പഴയ നോട്ടുകളും മോതിര കല്ലുകളും വിൽപ്പന നടത്തിയിരുന്നു.
പരേതന്റെ ജനസാ നിസ്കാരം ഇന്നുഉച്ചക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാമസ്ജിദിൽ
ഊരകം ഒ കെ എം നഗറിലുള്ള സഹോദരൻ പരേതനായ അബുവിന്റെ വീട്ടിലേക്കാണ് മയ്യത്ത് കൊണ്ട് വരുന്നത്.