പൊതു റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ നടത്തിയ കെട്ടിട നിർമ്മാണം പഞ്ചായത്തധികൃതരുടെ നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റി

വേങ്ങര: പൊതു റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ നടത്തിയ കെട്ടിട നിർമ്മാണം പഞ്ചായത്തധികൃതരുടെ നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റി. കൂരിയാട് - വേങ്ങര എം എൽ എ റോഡിൽ വലിയോറ ഇസ്റ്റ് എ എം യു പി സ്കൂളിന് മുൻ വശത്ത് റോഡിൽ നിന്നും നിശ്ചിതഅകലം പാലിക്കാതെ സ്വകാര്യ വ്യക്തി പണിയുന്ന കെട്ടിടം നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചതിന് ശേഷം പൊളിച്ചു നീക്കാനാവശ്യപ്പെടുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}