പറമ്പിൽ പീടികയിൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി ചക്കിപ്പറമ്പത് ഉസ്മാൻ മകൻ മുനീർ   ആണ് ബൈക്ക് അപകടത്തിൽ
മരണപെട്ടത്. ഇന്ന് വൈകുന്നേരം 5 മണിക്ക് പറമ്പിൽ പീടികയിൽ ആണ് അപകടം.  അപകടത്തിൽ കൂടെയുണ്ടായിരുന്ന
കൊട്ടേക്കാടൻ നിസാറിനും
സാരമായ പരിക്കുപറ്റിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}