നവീകരിച്ച തീണ്ടേക്കാട് – പടപ്പറമ്പ് റോഡ് ഉദ്‌ഘാടനം ചെയ്തു

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 15 ലെ ആസ്തിയിൽ ഉൾപ്പെടുത്തി നവീകരിച്ച തീണ്ടേക്കാട് – പടപ്പറമ്പ് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമീറ പുളിക്കൽ നിർവഹിച്ചു.

ചടങ്ങിൽ വാർഡ് 15 മെമ്പർ പുള്ളാട്ട് ഷമീർ ബാവ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈദു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം.ദേവദാസൻ, മുൻ പഞ്ചായത്ത്‌ അംഗം സോഫിയ എന്നിവരും നേതാക്കളും സാമൂഹിക  പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}