കക്കാടം പുറം ഊക്കത്ത് ഇറക്കത്തിൽ അപകടം; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

വേങ്ങര : കുന്നുംപുറം- കൊളപ്പുറം എയർപ്പോട്ട് റൂട്ടിൽ കക്കാടം പുറം ഊക്കത്ത് ഇറക്കത്തിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് 
സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു.
പുകയൂർ മിൽമ സൊസൈറ്റിക്ക് ഇടതു വശത്തു റോഡിൽ താമസിക്കുന്ന ഉള്ളാട്ട് സാഹിറിന്റെ ഭാര്യ നൗഫിയ (32) ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}