ജനുവരി 15 പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ മുഖേന രക്ഷിതാക്കളിൽ നിന്ന് ഫണ്ട് സ്വരൂപിപിച്ച് നൽകി മലബാർ ഇൻ്റർ നാഷണൽ സ്‌കൂൾ.
സ്‌കൂൾ വാർഷികത്തിൽ സ്കൂൾ ചെയർമാൻ മണ്ണിശ്ശേരി മജീദ് സാഹിബിൻ്റെ സാനിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിഎ ജബ്ബാർ ഹാജി ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹി എ.പി. മൊയ്തുട്ടി ഹാജിക്ക് ഫണ്ട് കൈ മാറി.
പ്രസ്തുത ചടങ്ങിൽ ഇർഫാൻ ടി.ടി., U ഇസ്‌മായിൽ ഹാജി, കെ. ഇബ്രാഹിം, കെ. എ മജീദ്, പ്രിൻസിപ്പാൾ റിയാസുദ്ദീൻ, സി.കെ. മുഹമ്മദ് അലി മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ, എ.കെ. സിദ്ദീഖ്, ബഷീർ നല്ലൂർ, ബാവ എന്നിവരും പങ്കെടുത്തു.