യു. സക്കീനക്ക് സ്വീകരണം നൽകി

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്‌ ജനപ്രതിനിധി യു. സക്കീനക്ക് വിമൻസ് ജസ്റ്റിസ് പ്രവർത്തകർ സ്വീകരണം നൽകി. എടക്കാപറമ്പ് വായന ശാലയിൽ നടന്ന പരിപാടി എ. പി ഫാത്തിമാ ഷാഹിന ഉദ്ഘാടനം ചെയ്തു. യു. കെ ആയിഷ അധ്യക്ഷത വഹിച്ചു. സഹീറ ബാനു, നജ്മ, റഹ്മത്ത്, സമീറ,ഷഹർബാൻ, നദീറ, സിബ്ഖ എന്നിവർ സംസാരിച്ചു. ബുഷ്‌റ പാറോൽ സ്വാഗതവും സിദ്റ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}