വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി അരീക്കാട്ട് മൊയ്തീൻകുട്ടി നിര്യാതനായി

വേങ്ങര: കണ്ണാട്ടിപ്പടി സ്വദേശി 
പരേതനായ അരീക്കാട്ട് ഇബ്രാഹിംകുട്ടി എന്നവരുടെ മകൻ അരീക്കാട്ട് മൊയ്തീൻകുട്ടി (56) എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് കണ്ണാട്ടിപ്പടി ജുമാമസ്ജിദിൽ നടക്കുന്നതാണ്

ഭാര്യ: സകീന. പി.പി
മക്കൾ: സഫ്‌വാൻ, ഷംനാദ്, സഫ്ന, ഷംന
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}