എസ്. ഐ. ആർ വോട്ട് പരിശോധനയും വോട്ട് ചേർക്കലും ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടപ്പറമ്പ്: കോട്ടപ്പറമ്പ് സാന്ത്വനത്തിന് കീഴിൽ എസ്. ഐ. ആർ വോട്ട് പരിശോധനയും വോട്ട് ചേർക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

യൂണിറ്റ് സാന്ത്വനം സെക്രട്ടറി സിദ്ധീഖ് സി. പി, യൂണിറ്റ് എസ്. വൈ. എസ് സെക്രട്ടറിമാറായ ഉസ്മാൻ കെ, സൈതലവി സി പി, എസ്. എസ്. എഫ് യൂണിറ്റ് സെക്രട്ടറിമാറായ ജാസിം മുഹമ്മദ്‌ സി, അർഷാദ് ഇ. കെ, അഫ്നാൻ സി. പി, വാഹിദ് കെ കെ, മെഹബിൻ സി. പി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}