പറപ്പൂർ: കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഗതാഗതത്തിന്നും തടസ്സമായി നിന്നിരുന്ന റോഡിൻ്റെ ഇരുവശത്തുമുള്ള
കാട്ട് വള്ളികളും പൊന്തക്കാടുകളുംവെട്ടി ക്ലീൻ ചെയ്യുന്നതിന്റെ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത്
ആറാം വാർഡ് മെമ്പർ
റജ്നറഹൂഫ് എ.വി നിർവഹിച്ചു.
പാലാണി കാഞ്ഞിരക്കടവ് റോഡിൻ്റെഇരുവശത്തുമുള്ള കാടുകളാണ് വെട്ടിവൃത്തിയാക്കിയത്.
കെ കെ മുഹമ്മദ് കുട്ടി, മുക്കിൽ സമദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, ഇസ്മായിൽ എ വി, റുഷ്ദ വെട്ടിക്കാട്ടിൽ, മൊയ്തീൻ ഹാജി എ കെ കമ്മാലി, പി ശ്രീധരൻ
മറ്റു പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.