ഊരകം മഠത്തിൻ കുളങ്ങരമകരവിളക്ക് മഹോത്സവം

ഊരകം: മഠത്തിൻകുളങ്ങര ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ചു. ഉഷഃപൂജ, നവഗം പഞ്ചഗവ്യം, ഉച്ചപൂജ എന്നിവയ്ക്കുശേഷം, കളഭാഭിഷേകം, കുറ്റാളൂർ ആനന്തരൂപ നാരായണീയ സമിതിയുടെ നാരായണീയ പാരായണം, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു. കുട്ടല്ലൂർ മനയ്ക്കൽ സുദീപ് നാരാണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}