മാറാക്കര എ.യു.പി. സ്കൂളിൽ ശാസ്ത്ര ശിൽപശാല ശ്രദ്ധേയമായി

കോട്ടക്കൽ: കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾക്ക് സാഹചര്യമൊരുക്കി മാറാക്കര എ.യു.പി.സ്കൂളിൽ നടന്ന "ക്യൂരിയോസിറ്റി"ശാസ്ത്ര ശില്പശാല ശ്രദ്ധേയമായി.
പ്രമീള.യു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.കെ.പ്രകാശ്, പി.എം.തമീം,ഫാത്തിമ റാലിയ.വി,ടി.പി.അബ്ദുല്ലത്തീഫ്,കെ.എസ്.സരസ്വതി,പി.പി.മുജീബ് റഹ്‌മാൻ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}