വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി പരേതനായ കുറുക്കൻ ഇബ്രാഹിം ഹാജിയുടെ ഭാര്യ (സുബൈദ പാർക്ക് ഓഡിറ്റോറിയം) ഫാത്തിമ (66) എന്നവർ മരണപ്പെട്ടു.
മക്കൾ- ഷമീം മുഹമ്മദ് അബ്ദുറഹ്മാൻ, ഹുസ്ന, ശബരിയ, ശുക്രിയ, നസിരീയ.
പരേതയുടെ ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.