HomeKannamangalam അച്ചനമ്പലം സ്വദേശി മേക്കറുമ്പിൽ അഹമ്മദ് എന്നവർ മരണപ്പെട്ടു admin January 10, 2026 അച്ചനമ്പലം സ്വദേശി പരേതനായ മേക്കറുമ്പിൽ മുഹമ്മദ് എന്നവരുടെ മകൻ അഹമ്മദ് (പഞ്ചായത്ത് ഓഫീസിന് എതിർവശം താമസിക്കുന്ന) എന്നവർ മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് 4.30ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.