കുറ്റാളൂർ മലബാർ കോളജ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റാളൂർ മലബാർ കോളജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിൽ ദീക്ഷ സ്റ്റുഡൻ്റ് യൂനിയന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പി. സിറാജുദ്ദീൻ, അധ്യാപകരായ എൻ. മുഹമ്മദ് സ്വാദിഖ്, പി.ടി ജിൽജിത്ത്, എം. സൗമ്യ, പി. സൽമാനുൽ ഫാരിസ് , യൂനിയൻ ഭാരവാഹികളായ കെ. റാഷിദ്, കെ.ടി റിൻസാൻ, സി. നൗഷിദ, പി. ആര്യനന്ദ, സി. ജുമാന ഹാസിം എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}