വേങ്ങര ആസ്യാ ക്ലോത്ത് മാർട്ട് 101ാം വാർഷികത്തോടനുബന്ധിച്ച് നടന്ന 101 ദിവസത്തെ ആഘോഷത്തിൻ്റെ ഭാഗമായ സമ്മാന പദ്ധതിയിൽ ബംമ്പർ സമ്മാനത്തിന് അർഹരായ 9 കുടുംബങ്ങൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് പി അബ്ദുൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി എം.കെ. സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ വിജയികളായ കുടുംബാംഗങ്ങൾ പങ്കെടുത്തു.
റമളാനിൽ എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.