വിസ്‌ഡം വേങ്ങര യൂണിറ്റ് സംഘടിപ്പിച്ച കുടുംബ വിജ്ഞാനവേദി ശ്രദ്ധേയമായി

വേങ്ങര: വിസ്‌ഡം യൂത്ത് വേങ്ങര  യൂണിറ്റ് വേങ്ങര നൗഫ ഹോസ്പിറ്റലിന് സമീപത്തുള്ള
ദാറുൽ ഹിക്മ സലഫി മസ്ജിദിൽ കുടുംബ വിജ്ഞാന വേദി സംഘടിപ്പിച്ചു.

നമുക്കും വേണ്ടേ സ്വർഗത്തിൽ ഒരു ഭവനം എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ ഷാഫി സലഫി പട്ടാമ്പി പ്രഭാഷണം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}