HomeKannamangalam പനക്കത്ത് മൂസക്കുട്ടി ഹാജി നിര്യാതനായി; മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 10-ന് admin February 26, 2026 അച്ചനമ്പലം: കടുക്കുന്നിയിൽ താമസിക്കുന്ന അച്ചനമ്പലം സ്വദേശി പനക്കത്ത് മൂസക്കുട്ടി ഹാജി നിര്യാതനായി. പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.