കേരള സ്‌റ്റോറി 2 ന്റെ ടീസര്‍പിന്‍വലിക്കണമെന്ന് ഹൈക്കോടതി

വിവാദമായ കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതി ഇല്ലാതെയാണ് ടീസർ ഇറക്കിയതെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നൽകിയത്.

നാളെ ഹൈക്കോടതി സിനിമയുടെ പൂർണരൂപം കാണും. തുടർന്ന് സിനിമ നിരോധിക്കണോ എന്ന കാര്യത്തിൽ
തീരുമാനമെടുക്കും. 

ഹിന്ദു യുവതിയുടെ വായിലേക്ക് ഒരു മുസ്ലിം കുടുംബം ബീഫ് തിരുകിക്കയറ്റി തീറ്റിക്കുന്നതാണ് ടീസറിലുള്ളത്. ഇത് സോഷ്യൽ മീഡിയയിൽ വലിയവിമർശനത്തിനിടയാക്കിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}