വേങ്ങര: കൊളപ്പുറം കൂരിയാട് ദേശീയപാതയുടെ സൈഡിൽ ഉള്ള കൂരിയാട് കാട്ടുമുണ്ടക്കൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും, 4 വളകളും, വാച്ചും മോഷണം പോയി.
വേങ്ങര പോലീസിൽ പരാതി നൽകി.