വേങ്ങര: മാർക്കറ്റ് റോഡ്
എ കെ റോഡ് സ്വദേശി പരേതനായ
അഞ്ചുകണ്ടൻ കോയാം
(കൊട്ടയിൽ) എന്നവരുടെ സഹോദരനും കൊട്ടയിൽ കുഞ്ഞാണി (Late) എന്നവരുടെ എളാപ്പയുമായ അഞ്ചുകണ്ടൻ മമ്മി (കൊട്ടയിൽ മമ്മി)
എന്നവർ മരണപെട്ടു.
പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് അരീകുളം ജുമാമസ്ജിദിൽ നിസ്കാരം