ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്ര ഫെബ്രുവരി 14 ന് ശനി രാവിലെ വേങ്ങരയിൽ എത്തി ചേരുന്നതിന്റെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി വിളംബര ജാഥ നടത്തി.
എം കെ. മൊയ്‌ദീൻ, കെ ടി. അബ്ദുസമദ്, കെ പി. ഗിരീഷ് കുമാർ, എൻ. ഉബൈദ് മാസ്റ്റർ, എൻ പി അസ്സയ്നാർ, പി പി. ഹസ്സൻ, കമ്മുത്ത് ചന്തു, എം കെ. മുഹമ്മദ് മാസ്റ്റർ, പി കെ. അബു താഹിർ, കെ കെ. അബൂബക്കർ മാസ്റ്റർ, ടി. മൻസൂർ എന്നിവർ നേതൃത്വo നൽകി. തുടർന്ന് നടന്ന വിശദീകരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉൽഘാടനം ചെയ്തു.