'സ്പാർക്' ഏകദിന പഠന ക്യാമ്പ് നടത്തി

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി കുഴച്ചിന അല്ലൈൻസ് അരീന ഫുട്ബോൾ കോർട്ടിൽ വെച്ച്  'സ്പാർക് ' എന്ന പേരിൽ വിവിധയിനം പരിപാടികളോട് കൂടിയ പ്രത്യേക ഏകദിന പഠന ക്യാമ്പ് നടത്തി. 

പ്രധാനാധ്യാപിക എസ് ഗീത അദ്ധ്യക്ഷ്യം വഹിച്ച പരിപാടി സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. 

സമാപന സമ്മേളനം ഡി.എച്ച്.എം പി.എസ് സുജിത്ത് കുമാർ സ്വാഗതവും കെ.പി ഹുസൈൻ ഹാജിയുടെ അധ്യക്ഷതയിൽ വേങ്ങര വാർഡ് മെമ്പർ മുസ്തഫ പാക്കട ഉദ്ഘാടനവും ചെയ്തു. മെമ്പർമാരായ ഫസീല ഇർഷാദ് , വി.ടി സുമയ്യ സിദ്ധീഖ്, മുഹ്സിന മുനീർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}