വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കട്ടിൽ വിതരണം ചെയ്തു. വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അലവി എളമ്പിലാശ്ശേരി, സുബൈർ ബാവ താട്ടയിൽ, റഫീഖ് മൊയ്തീൻ ചോലക്കൻ, ജാബിർ സി.കെ, അസീസ് സി.കെ, അബ്ദുൽ ഖാദർ, റാഫി തമ്മാഞ്ചേരി, ഷാഹിന എൻ ടി എന്നിവർ പങ്കെടുത്തു.