ജി യു പി എസ് മുണ്ടോത്ത് പറമ്പ് പറപ്പൂർ പാലിയേറ്റീവിന് ഫണ്ട് കൈമാറി

പറപ്പൂർ: പാലിയേറ്റീവ് ദിനത്തിൽ ജി യു പി എസ് മുണ്ടോത്ത് പറമ്പ് സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച ഫണ്ട്  പി ടി എ പ്രസിഡന്റ്‌ സധു എം പി യുടെ സാനിധ്യത്തിൽ എച്ച് എം ഷാഹിന ആർ എം പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറി.

എസ് എം സി ചെയർമാൻ റഫീഖ് എം, ടീച്ചർമാരായ മുഹ്സിന, സൽമ കെ പി, പാലിയേറ്റീവ് പ്രവർത്തകരായ മൊയ്തുട്ടി ഹാജി, ഷാഹുൽഹമീദ്, അബ്ദുൽ മജീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}