ഗ്രാമ സേവ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെയുടെ വാർഡിൽ സജ്ജമാക്കിയ വാർഡ് ഗ്രാമ സേവ കേന്ദ്രം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, സബ്ന ഇബ്രാഹീം എ.കെ എന്നിവരോടൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഹനീഫ കെ.കെ, ഫസീല ഇർഷാദ്, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, കുട്ടിമോൻ തങ്ങൾ, എ.കെ സലീം, കുറുക്കൻ മുഹമ്മദ്, ഹാരിസ് മാളിയേക്കൽ, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, അബ്ദുൽ വഹാബ് എ.കെ, സി.എം മമ്മുതു ഹാജി, എ.കെ അലവി, എ.കെ മൊയ്‌ദീൻ കുട്ടി, ഇബ്രാഹീം അടക്കാപുര തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}