പുതു യുഗ യാത്ര വൻവിജയമാക്കും:

ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്ര വൻ വിജയമാക്കുന്നതിന് ഊരകം പഞ്ചായത്ത് മൂന്നാം വാർഡ് യു ഡി എഫ് കൺവെൻഷൻ തീരുമാനിച്ചു.
    
ടി പി ആലസസ്സൻ അധ്യക്ഷതവഹിച്ചു. കെ ടി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എം ടി അലവി, ടി അനിൽകുമാർ, എൻ ടി മുഹമ്മദ് അസൈൻ, വാർഡ് മെമ്പർ അസൈനാർ ഊരകം, കെ ചന്തു, എം ടി അബ്ദുറഹിമാൻ, എൻ ടി മൻസൂർ, കെ പി സക്കീർ ഹുസൈൻ, മുതുവോറൻ സൈതലവി തുടങ്ങിയവർ സംസാരിച്ചു. എ കെ സൈതലവി സ്വാഗതവും ടി മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}