വേങ്ങര കാവുങ്ങൽ മഹല്ല് സ്വദേശി കരുവേപ്പിൽ അബൂബക്കർ എന്ന ബാവഹാജി നിര്യാതനായി

വേങ്ങര: കാവുങ്ങൽ മഹല്ല് സ്വദേശി മാറ്റാനം കോളനിക്ക് സമീപം താമസിക്കുന്ന പരേതനായ  കൊട്ടേക്കാട്ട് കരുവേപ്പിൽ മുഹമ്മദ്‌ ഹാജി എന്നവരുടെ മകൻ അബൂബക്കർ എന്ന ബാവഹാജി മരണപ്പെട്ടു.

പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 9.30ന് വേങ്ങര കാവുങ്ങൽ പള്ളിയിൽ.

ഭാര്യ: നബീസ
മക്കൾ: റഫീഖ്, ഫഹദ്, അഫ്സത്ത്, സാറ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}